NEWS

തിരുവമ്പാടിയിലെ വിശേഷ ദിവസങ്ങൾ

തിരുവമ്പാടി ഏകാദശി

കുചേലദിനം

നവരാത്രി

Sree Krishna Jayanthi 2023

സമ്പൂർണ്ണ കൃഷ്ണനാട്ടം

തിരുവമ്പാടി ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന സഹസ്ര കലശം

Ekadashi 1st Villaku

img
img
img
img

Sabarimala Irumudi Kettu Nirakal Started

img

Kalampattu

img
img
img
img
img
img
img

Bhagavatha Sapthaham

തിരുവമ്പാടി ക്ഷേത്രത്തിൽ ഭാഗവതയോഗം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന ഭാഗവത സപ്താഹത്തിന്റെ സമാപന വേളയിൽ ഭാഗവത ആചാര്യനും അധ്യാത്മിക പ്രഭാഷകനുമായ ശ്രീ. പൂങ്കുന്നം കൃഷ്ണയ്യരെ തിരുവമ്പാടി ദേവസ്വം ആദരിച്ചു. ദേവസ്വം പ്രസിഡന്റ് പത്മശ്രീ. ഡോ. സുന്ദർ മേനോൻ ദേവസ്വത്തിന്റെ പൊന്നാടയും ഉപഹാരവും അദ്ദേഹത്തിന് നൽകി. സപ്താഹ യജ്ഞാചാര്യൻ ശ്രീ. മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി ദേവസ്വം ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

img